കേരള മന്ത്രിസഭ,,അഴുക്കുകൂമ്പാരം?
കേരളത്തിലെ മൂക്കുപൊത്തും മാലിന്യം മുഴുവന്‍ വൃത്തിയാക്കാന്‍ ഏല്‍പ്പിച്ച മന്ത്രി മഞ്ഞളാംകുഴി അലി,
,ഇപ്പോള്‍,
അതും കൂടി ചേര്‍ത്തു വെച്ച്,
സത്യസന്ധന് ജേക്കബ്ബ് തോമസ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ദേഹത്ത് ചൊരിയുന്നു!
താങ്കള്‍,
മന്ത്രിയെന്ന നിലയ്ക്ക്,ജനങ്ങളോടുള്ള കടമ നിര്‍വഹിച്ചുവോ?
മന്ത്രി അലി,ആയിഷ ടെക്സ്റ്റയില്‍സ് ഉടമയെന്ന് ഇപ്പോള്‍ അറിയുന്നു.
സഹസ്ര കോടീശ്വരന് എന്നര്‍ത്ഥം.
അലി മന്ത്രീ,
പണമുള്ളവര്‍ക്ക് പഠിപ്പിന്റെ വില അറിയില്ല.
,പിന്നെ,
താഴെയുള്ള ചിത്രത്തിലെ വാക്കുകള്‍ക്ക്
പാണക്കാട്ടെ തങ്ങളുടെ ഇഷ്ടന് എന്ന് അര്ത്ഥമെടുക്കു.
മന്ത്രി സ്ഥാനത്തിന് അല്‍പ്പായുസ്സ് മാത്രം.?
ആ നീലലോഹിതദാസ് നാടാര്‍,
ഇന്നെവിടെയാണ്?
താങ്കളുടെ കൂട്ടുകാരന് വിദ്യാഭ്യാസമന്ത്രി,
അദ്ദേഹം പാര്‍ട്ടി കല്‍പ്പിച്ചത് പോലെ വകുപ്പ് ഭരിച്ചു എന്നല്ലാതെ
ഇക്കാലം വരെ ,എന്തെങ്കിലും പ്രകോപന വാക്കുകള്‍ ഉരിയാടിയോ?
ചിത്രം ,അയച്ച സുഹൃത്തിന് നന്ദി,

No comments:
Post a Comment