ഹിന്ദുക്കള്‍,കുലംകുത്തികള്‍?
എക്കാലവും
ഹിന്ദുക്കള്‍,തന്നെയാണ് ഹിന്ദുക്കളുടെ ശത്രുക്കളായി രംഗപ്രവേശനം നടത്തിയത്!.
നൂറ്റാണ്ടുകള്‍ക്ക്മുന്‍പ്,
ഭാരതത്തില്‍,
വിദേശ ശക്തികളെത്തിയപ്പോള്‍,
ഹിന്ദുരാജാക്കന്മാര്‍ ,അധികാര ആര്‍ത്തിയില്‍ പരസ്പരം പോരടിക്കുകയായിരുന്നു.
.സാമൂതിരി,വള്ളുവനാട്ട് രാജാവുമായി,യുദ്ധം.
ടിപ്പു,ഫ്രഞ്ച്,പോര്‍ട്ടുഗീസ്,ഡച്ചുകാരുടെ സഹായം കോഴിക്കോട്,കൊച്ചി,തിരുവിതാംകൂര്‍ ,രാജാക്കന്മാര്‍ തേടിയിരുന്നു.
എന്തിന്?
ചെറിയ ചെറിയ സാമന്ത ഹിന്ദുരാജാക്കന്മാരെ അമര്‍ച്ച ചെയ്യാന്‍. തമ്മില്‍ഭേദം ,
തിരുവിതാംകൂര്‍ രാജാക്കന്മാര്‍.
ഒടുവില്‍,
ഇക്കൂട്ടരുടെ -ഹിന്ദു രാജാക്കന്മാരുടെ ഐക്യമില്ലായ്മ വിദേശശക്തികള്‍ മുതലെടുത്തു.
അതുപോലുള്ള,
കുലംകുത്തികള്‍ ഉള്ള കാലംവരെ
പാവപ്പെട്ട ഹിന്ദുക്കള്‍,അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കിട്ടാതെ തെരുവില്‍ തെണ്ടും.

No comments:
Post a Comment