Tuesday, 22 December 2015

നാടിന്‍റെ സമഗ്രവികസനം?

കേന്ദ്ര സര്‍ക്കാരിനു അഭിനന്ദനങ്ങള്‍.
30 year കടലാസില്‍ ഒതുങ്ങിയ വിഴിഞ്ഞം പദ്ധതി സമയനിബന്ധിതമായി-അദാനി പറഞ്ഞത് നാല് വര്‍ഷം-പൂര്‍ത്തികരിക്കാന്‍ പരിശ്രമിക്കുക.
വിജയിപ്പിക്കുക.
കേന്ദ്രത്തില്‍,
ബിജെപി അധികാരമേറ്റത് മുതല്‍(2014 May)
നാടിന്‍റെ സമഗ്രവികസനം തകര്‍ക്കാന്‍ ,
കോണ്ഗ്രസ് ,ഇടതുപക്ഷ പ്രതിപക്ഷങ്ങളെല്ലാം ഒത്തുകൂടി
പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആവശ്യത്തിനും,
ഒട്ടും നീതീകരിക്കാനാവാത്ത കാര്യങ്ങള്‍ക്കും കൂടി ബഹളം!
ഇതെന്ന് ,അവസാനിക്കും?

No comments:

Post a Comment