പത്രങ്ങള്‍, ഉത്തരവാദികള്‍?
സമൂഹത്തിലെ നന്മ-തിന്മകള്‍ മായംചേര്‍ക്കാതെ റിപ്പോട്ട് ചെയ്യുകയെന്ന കര്‍ത്തവ്യം മറന്ന്
അനീതിക്കെതിരെ പടവാളുയര്‍ത്തേണ്ട മീഡിയ
എത്രമാത്രം ?
സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു!
എത്രയെത്ര ഉദാഹരണങ്ങള്‍!Kiss of love'ന് തുടക്കം കുറിച്ച
kozhikode
DOWN TOWN HOTEL ല്‍ തുടര്‍ച്ചയായി നടന്ന അനാശാസ്യ സംഭവങ്ങള്‍,
എന്തൊക്കെയെന്ന് കൃത്യമായി അറിഞ്ഞിട്ടും
അവ കരുതിക്കൂട്ടി മറച്ചു വെച്ച്,
പണത്തിന്‍റെ കൊഴുപ്പില്‍ ഹോട്ടല്‍ സംഭവം വ്യാജമെന്ന് പാടിയ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ചാനലുകള്‍,!
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
വെറും പ്ലസ്ടു പഠിച്ച
സ്വര്‍ണ്ണ മോഷണ കേസില്‍ ജയില്‍വാസം അനുഭവിച്ച ഹോട്ടല്‍ ഉടമകള്‍ക്ക്
ഉന്നത വിദ്യാഭ്യാസ യോഗ്യത കല്പ്പിച്ചു കൊടുത്ത് വിശുദ്ധരാക്കിയത്!
അന്ന്,നേര്‍ സത്യങ്ങള്‍ എഴുതിയിരുന്നെങ്കില്‍ ,
ഒരിക്കലും പശുപാലനും ,
ജോഷിക്കും,
രശ്മി ആര്‍ നായര്‍ക്കും,
പിഞ്ചു കുഞ്ഞുങ്ങളെ മയക്കുപൊടിയിട്ട് മയക്കികിടത്തി,
ഉന്നത കോടീശ്വര എയിഡ്സ് രോഗികളുടെ
കാമദാഹം ശമിപ്പിക്കാന്‍ സാധിക്കില്ലായിരുന്നു.
,കള്ള വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത്,
ഏത് പ്രസിദ്ധീകരണമായാലും,അവയെ ബഹിഷ്കരിക്കുക തന്നെ വേണം.

No comments:
Post a Comment