Tuesday, 22 December 2015

കെ.ബി.ഗണേഷ്കുമാര്‍?

കെ.ബി.ഗണേഷ്കുമാര്‍?
കേരള ജനാധിപത്യ മതേതര സര്‍ക്കാര്‍ കനിഞ്ഞരുളും സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കേണ്ട 
വല്ല കാര്യവുമുണ്ടായിരുന്നോ?
. ജനങ്ങളുടെ നികുതിക്കാശും കൂടി പിഴിഞ്ഞെടുത്ത്
സഹസ്രകോടികള്‍!
,
നേതാക്കളുടെ
സ്വജനപക്ഷപാതം,
കമ്മീഷന്‍ കൊടുക്കല്‍-വാങ്ങലുകള്‍
കേസുകള്‍ക്ക്‌ പിന്നാലെ പോകാന്‍ സാധാരണക്കാര്‍ക്ക് കഴിയുമോ?
താങ്കളും, വഴിവിട്ട കാര്യങ്ങളിലൂടെ പണം നേടിയെന്ന്,പിന്‍
വാര്‍ത്തകള്‍?
അഴിമതിയില്‍ എല്ലാവരും തുല്യര്‍ എന്ന അപൂര്‍വ ബഹുമതി
നേടിയ
മന്ത്രിസഭയ്ക്ക് ,അഭിനന്ദനങ്ങള്‍
ഇതിന്,എന്ന് പരിഹാരമുണ്ടാകും....
സ്വല്പ്പമെങ്കിലും?
ഇക്കാലം വരെ,
ഏതെങ്കിലും ഒരു ജനപ്രതിനിധിയുടെ സ്വത്തുക്കള്‍
കണ്ടുകെട്ടിയിട്ടുണ്ടോ?

No comments:

Post a Comment