ബീഹാറികള്‍ ജയിച്ചു!
ലാലുവും!
പ്രധാനമന്ത്രി നീട്ടിയ സമ്മാനക്കൂമ്പാരം
ഒന്നേകാല്‍ ലക്ഷം കോടി !
,ബീഹാറിന്‍റെ
പട്ടിണി, നിരക്ഷരത,കാളവണ്ടി -കാടത്തയുഗം
താണ്ടി ,ഹൈടെക് നിത്യനൂതന പൊന്നു വിളയിക്കാന്‍?
എന്തായാലും,
കേന്ദ്രത്തിന്‍റെ സഹായത്തണലില്‍,ബീഹാര്‍,പുരോഗമിക്കട്ടെ!
ചിന്തിച്ചു?
ഗവേഷണം നടത്തി?
സന്തോഷിച്ചു.
വിജയം,സുനിശ്ചിതമെന്നും,ഉറപ്പിച്ചു.
ഒടുവില്‍,
ഇപ്പോള്‍,
താഴെയുള്ള ചിത്രം കണ്ടപ്പോഴാണ്
ബീഹാര്‍,
ഇരുട്ടിലേക്ക് കൂപ്പു കുത്തിയതിന് കാരണം മനസ്സിലായത്?
ഗവേഷണഫലം,തകിടം മറിഞ്ഞത്,കണ്ടെത്തിയതും.!
ലാലു,നീണാള്‍ വാഴട്ടെ.
ഓം..ശാന്തി..ശാന്തി!
ലാലുവും!
പ്രധാനമന്ത്രി നീട്ടിയ സമ്മാനക്കൂമ്പാരം
ഒന്നേകാല്‍ ലക്ഷം കോടി !
,ബീഹാറിന്‍റെ
പട്ടിണി, നിരക്ഷരത,കാളവണ്ടി -കാടത്തയുഗം
താണ്ടി ,ഹൈടെക് നിത്യനൂതന പൊന്നു വിളയിക്കാന്‍?
എന്തായാലും,
കേന്ദ്രത്തിന്‍റെ സഹായത്തണലില്‍,ബീഹാര്‍,പുരോഗമിക്കട്ടെ!
ചിന്തിച്ചു?
ഗവേഷണം നടത്തി?
സന്തോഷിച്ചു.
വിജയം,സുനിശ്ചിതമെന്നും,ഉറപ്പിച്ചു.
ഒടുവില്‍,
ഇപ്പോള്‍,
താഴെയുള്ള ചിത്രം കണ്ടപ്പോഴാണ്
ബീഹാര്‍,
ഇരുട്ടിലേക്ക് കൂപ്പു കുത്തിയതിന് കാരണം മനസ്സിലായത്?
ഗവേഷണഫലം,തകിടം മറിഞ്ഞത്,കണ്ടെത്തിയതും.!
ലാലു,നീണാള്‍ വാഴട്ടെ.
ഓം..ശാന്തി..ശാന്തി!
No comments:
Post a Comment