Dheeraj Menon
ശബരിമലയിലെ "ഒരുവർഷത്തെ" ഭണ്ഡാരം വരവ് മാത്രം 240-250 കോടി ഉണ്ടെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. ..
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരവരവ് മാത്രം 400-450 കോടിയാണ്
വഴിപാട്;സ്വർണ്ണം; അപ്പംഅരവണ; വാടക ലേലം തുടങ്ങിയവയിലുടെയുള്ള അനുബന്ധ വരുമാനം കൂട്ടാതെയാണിത്..
ഓരോ വർഷത്തെ കണക്കു ഇവിടെ ഉള്ളപ്പോൾ ആണ് ..
5 വർഷത്തിനു ഇടയിൽ ക്ഷേത്രങ്ങല്ക്ക് വേണ്ടി സർക്കാർ ചിലവഴിച്ചത്...
.231.38 കോടി ആണെന്നും ഒരു പൈസയും ക്ഷേത്ര വരുമാനത്തിൽ നിന്ന് സർകാർ എടുക്കുന്നില്ല എന്നും പറയുന്നത് .. എന്റെ ശിവ അണ്ണാ...
കണക്കങ്ങോട്ടു ശരി ആവുന്നില്ലല്ലോ ..
(5 വർഷം ക്ഷേത്രങ്ങല്ക്ക് വേണ്ടി സർകാർ ചിലവാക്കുന്ന പണം ഒരൊറ്റ വർഷം കൊണ്ട് ശബരിമലയിൽ നിന്ന് മാത്രം സർക്കാർ നു കിട്ടുന്നു) അപ്പോൾ ബാക്കി കോടികൾ എവിടെ

No comments:
Post a Comment