Vinesh Prabhakar WROTE this thread
ഏഷ്യാനെറ്റിന്റെ ഇന്നലെ നടന്ന ചർച്ചയിൽ ശബരിമലയിൽ ദേവസ്വം ബോർഡിൻറെയും സർക്കാരിന്റെയും വരുമാനത്തെ കുറിച്ച് വളരെ തെറ്റായ രീതിയിൽ VD .സതീശൻ കണക്ക് അവതരിപ്പിക്കുന്നത് കണ്ടു .....
ശബരിമലയിൽ ഒരു വർഷത്തെ വരുമാനം 150-200 കോടി !! തെറ്റ് .....ഈ 200 കോടി എന്നത് മണ്ഡല കാലത്ത് മാത്രം ഉള്ള ഭണ്ടാര വരവും, അപ്പം ,അരവണ വിറ്റു വരവും മാത്രമാണ് ..
(a )വർഷത്തിൽ എല്ലാ മലയാള മാസത്തിലും 5 ദിവസവും വിഷുവിനു 10 ദിവസം വരുന്ന വരുമാനം എത്ര ?അർച്ചനയും നെയ്യ് അഭിഷേകം മുതൽ പടിപൂജ വരെ യുള്ള വരുമാനം എത്ര ??
(b )നിലക്കൽ മുതൽ സന്നിധാനം വരെ ഉള്ള വ്യപാര സ്ഥപനങ്ങളില്ലേക്ക് ഉള്ള ലേലം എല്ലാ വർഷവും നടത്താറുണ്ട് ,ഏകദേശം 10 ലക്ഷം മുതൽ 1.5 കോടി വരെയാണ് ലേല തുക ,അങ്ങനെ ഉള്ള 500 നും 1000 ത്തിനും അതിനു മുകളിലോ ഉള്ള സ്ഥപനങ്ങൾ ഉണ്ട് ..അതിന്റെ വരുമാനം ഉദേശം 1000 കോടിയോളം വരും (അത് കൊണ്ടാണ് ശബരിമലയിൽ പച്ച വെള്ളത്തിനു മുതൽ പായ(കിടക്ക ) വിരിക്കുനതിനു വരെ ഇരട്ടി വില ഭക്തൻമാരിൽ നിന്നും ഈടാക്കുന്നത്)
( c)മനുഷനു പ്രാഥമിക അവിശ്യമായിട്ടുള്ള കക്കൂസു വരെ ലേലം നടത്തി കോടികൾ വാരുന്ന അപുർവ ദേവസ്വം ബോർഡ് !!!
(d )ഭക്തൻമാർ കെട്ട് കെട്ടി കൊണ്ട് വരുന്നത്തിനു അകത്തുള്ള എല്ലാ സാധനങ്ങൾക്കും(കർപുരം തൊട്ടു ഉള്ള പുജാസാധനങ്ങൾ,അരി ,തേങ്ങ ,നെയ്യ് ,തുടങ്ങിവ കോടികൾക്ക് ആണ് എല്ലാ വർഷവും ലേലം നടത്തുന്നത് .വെടി വഴിപാട് വകയിൽ എത്ര കോടി ??
(e )ആറു കോടിയോളം ഭക്തന്മാർ (കേരള ജന സംഖ്യയുടെ ഇരട്ടി) ഈ രണ്ടര മാസം കൊണ്ട് ശബരിമല ദർശനം നടത്തുന്നു എന്നാണ് ഏകദേശ കണക്ക് ,ഇതിൽ പകുതിയിൽ അധികം ഭക്തർ (മൂന്നര കോടിയോളം )സ്വകാര്യ വാഹനങ്ങളിൽ ആണ് വരുന്നത് .

രണ്ടു വർഷം മുൻപ് വരെ ഇവിടെ ലക്ഷ കണക്കിന് വരുന്ന എല്ലാ സ്വകാര്യവാഹനങ്ങളിൽ നിന്നും ചാലക്കയത്തു ടോൾ പിരിക്കുന്ന സമ്പ്രദായം ഉണ്ടായിരിന്നു. (30 Rs -150Rs ) എന്നാൽ ഇപ്പോൾ നിലക്കൽ മുതൽ പമ്പ വരെ പാർക്ക് ചെയുന്നവരിൽ നിന്നും പാർക്കിംഗ് ഫീസയായി മാറ്റി കോടികൾ കൊള്ളയടിക്കുന്നു . ബാക്കി വരുന്ന രണ്ടര കോടിയോളം ഭക്തന്മാർ KSRTC ( റെയിൽവേ, ചെങ്ങനൂർ വരെ ) മാർഗമാണ് പമ്പയിൽ എത്തുന്നത്
. സ്പെഷ്യൽ സർവീസ് എന്നാ പേരില് അധികം ചാർജ് ഈടാക്കി നടത്തുന്ന വരുമാനം കൂടാതെ "നിലക്കൽ -പമ്പ" ചെയിൻ(ഉദേശം 5 കോടി ഭക്തന്മാർ ഇവിട യാത്ര ചെയ്യിന്നു ) സർവീസ് നടത്തി മൂന്ന് ഇരട്ടി ചാർജ് കൂട്ടിയും സ്വാമിമാരിൽ നിന്നും കൊള്ളയടിക്കുന്നു ...അത് എത്ര കോടി ??
(f )KSEBയും ,KWA യും സേവനങ്ങൾക്കു 5 മുതൽ 10 ഇരട്ടിവരെ അധിക ചാർജ് ഈടാക്കുന്നു ,തീർത്തും വൃത്തിഹീനമായ മരാമത്ത് കോമ്ബ്ലെക്സകളിലെ റൂം കൾക്ക് വൻ തുക ഈടാക്കുന്നു .
(g ) ശ്രീ VD സതീശൻ പറയുന്നു ഈ UDF സർക്കാർ 450 കോടി രൂപ ശബരിമല റോഡ് വികസനത്തിന് വേണ്ടി ചെലവു ചെയ്യിതു എന്ന് ..???

വടശേരിക്കരയിൽ നിന്നും എരുമേലി വഴിയും ഉള്ള കാനന പാത കേവലം 40 km താഴ ഉള്ളപോൾ ഈ 450 കോടി മുടക്കി എന്ത് റോഡ് വികസനമാണ് (അഴിമതി ) udf സർക്കാർ നടത്തിയത് .??
റോഡ് പണിയും പമ്പ മുതൽ ഉള്ള മരാമത്ത് പണികളും മാറി മാറി വരുന്ന സർക്കാരുകളുടെ നോമിനികളായ ദേവസ്വം ഭരണ സമതികൾ എത്ര ശതകോടികളാണ് ഇങ്ങനെ കൊള്ളയടിക്കുന്നത് ???
(h) ഇങ്ങനെ കോടികൾ റോഡ് പണികൾക്ക് വേണ്ടി ചെലവാക്കുന സർക്കാർ എന്ത് കൊണ്ട് "ശബരി റെയിൽ" പാതയ്ക്ക് തയ്യാറക്കാത്തത് ???KSRTCക്ക്സ്വാമിമാരെ കൊള്ളയടിക്കാൻ വേണ്ടിയാണോ ???
മൂന്ന് വർഷം മുൻപ് ഇന്ത്യ ടുഡേയിൽ വന്ന ഒരു സർവ്വെ പ്രകാരം ശബരിമല സീസണിൽ മാത്രം കേരളത്തിൽ 10,000 കോടി രൂപയുടെ ക്രയവിക്രയം നടക്കുന്നു എന്നാണ് റിപ്പോർട്ട് ..ഓരോ വർഷവും അതു കൂടികൂടി വരുന്നു ...200 കോടി രൂപയുടെ വരുമാനം എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിച്ചു ഭക്തന്മാരെ കൊള്ളയടിക്കുന്ന നടപടി കാലങ്ങളായി LDFഉം UDFഉം മാറി മാറി നടത്തുന്നു ......

No comments:
Post a Comment