Wednesday, 23 December 2015

കുമ്മനം ഇടപെടുക?

ഹൈന്ദവ സംഘടനകള്‍, കുമ്മനം ഇടപെടുക?
കേരളീയ പൊതുസമൂഹം വിഡ്ഢികളല്ല?
ചാനലുകള്‍ വഴി
ക്ഷേത്രവരുമാനത്തെ സംബന്ധിച്ച് ,
തികച്ചും വാസ്തവ വിരുദ്ധ കണക്കുകള്‍ നല്‍കി,
ഹൈന്ദവ വിശ്വാസികളെ അപമാനിച്ച ,
ദേവസ്വം മന്ത്രിവി.എസ്.ശിവകുമാര്‍,
കോണ്ഗ്രസ് നേതാവ് വി.ഡി.സതീശനെ പുറത്താക്കുക.

No comments:

Post a Comment