Wednesday, 23 December 2015

പാര്‍ലമെന്റ് സ്തംഭനം?

പാര്‍ലമെന്റ് സ്തംഭനം? 
ചാനല്‍ ചര്‍ച്ചകള്‍ അത്യാവശ്യം? 
കേരളത്തില്‍,അടൂരില്‍   ദളിത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ,കെട്ടിയിട്ട് ,ബാലാല്‍സംഗം നടത്തിയ വീരന്മാരില്‍,
ഇരുമുന്നണിക്കാരും എന്ന് കേള്‍വി.?
ഹാ...ഹാ..
.kiss of love വഴി,
കോഴിക്കോട്ടെ ഹോട്ടലിനും ,
പെണ്‍ വില്പ്പനക്കാര്‍ക്കും കോടികളുടെ വിപണന സാദ്ധ്യത തുറന്നു കൊടുത്ത ചുംബനവീരന്മാര്‍
എം.ബി.രാജേഷ്,
നാക്കെടുത്താല്‍ ,കള്ളങ്ങള്‍ മാത്രം പറഞ്ഞ് കൈയടി നേടുന്ന വി.ടി. ബാലാരാമനും അന്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുക.
എന്തിന്?
പെണ്‍കുഞ്ഞുങ്ങളെ നശിപ്പിച്ചവരില്‍ ബിജെപിക്കാരുണ്ടോ ,
അസഹിഷ്ണുത,
സവര്‍ണ്ണ മേധാവിത്വമൊക്കെ
തെളിയിക്കണ്ടെ?
ഒരുകാര്യം,?
കേരളത്തില്‍,
എന്തും രാഷ്ട്രീയ-മതാടിസ്ഥാനത്തില്‍ മാത്രം കാണുന്ന പ്രവണത നിര്‍ത്തുക.
അടൂര്‍ സംഭവത്തില്‍,രാഷ്ട്രീയകുട്ടി നേതാക്കള്‍ ഉണ്ടായാലും,ഇല്ലെങ്കിലും
കുറ്റക്കാരെ കഠിനതടവിന് ശിക്ഷിക്കുക.
ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ ഭയപ്പെടുന്ന രാഷ്ട്രീയക്കാരുള്ള കേരളത്തില്‍, എന്ത് ക്രൂരതയും സംഭവിക്കും. !
.........................................................................................................................
Rajeev .U.എഴുതുന്നു
ഗാന്ധിയെ കൊന്ന ഗോഡ്സെക്കു പിന്നില്‍ മുഴുവന്‍ സംഘ പരിവാറും ആണെന്ന് ബലരാമന് പറയാമെങ്കില്‍...
രണ്ട് ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച് മൊബൈലില്‍ പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ്കാരന്‍ രതീഷ്,
ബലരാമന്‍റെയും സകല കോണ്‍ഗ്രസുകാരുടെയും പ്രതിനിധിയാണെന്ന് എനിക്കും
പറയാം..
അതാണ് ദളിതിന്‍റെ ഒരു ദിത്..

No comments:

Post a Comment