Tuesday, 3 February 2015

കേരള മന്ത്രിമാര്‍,കേന്ദ്രത്തില്‍?

കേന്ദ്ര ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല?
ഡല്‍ഹിയില്‍ എന്നല്ല എവിടെ ഏത് മതവിഭാഗത്തിന്റെയും ആരാധനാലയങ്ങള്‍ക്ക് നേരെ കരുതിക്കൂട്ടി അക്രമങ്ങള്‍ ഉണ്ടായാല്‍,
തീര്‍ച്ചയായും കുറ്റക്കാരെ കണ്ടുപിടിച്ച് ,കടുത്ത ശിക്ഷ കൊടുത്തേ മതിയാവൂ.
കേരളത്തില്‍, രാഷ്ട്രീയക്കാര്‍,ഉന്നതര്‍ അടക്കം പെണ്‍പീഡനം, 
സിനിമാ രംഗത്തെ മയക്കുമരുന്ന് വ്യവസായം,
കരുതിക്കൂട്ടി 
 ന്യൂനപക്ഷം , 
പണക്കൊഴുപ്പില്‍ സെക്യൂരിറ്റി ഹിന്ദു പാവങ്ങളെ തല്ലികൊല്ലല്‍,
 കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കല്‍.,
കള്ളനോട്ട് കച്ചവടം..
കെ.എം.മാണി ബാര്‍ വിഷയത്തില്‍,കോടികള്‍ വാങ്ങിയെന്നു പരാതിക്കാര്‍ നൂറ് വട്ടം മൊഴി കൊടുത്തിട്ടും,കേസുകള്‍ നീട്ടിക്കൊണ്ടു പോകല്‍,
സരിതാനായര്‍,ബിന്ദ്യാസ് എന്നുവേണ്ട സകല ക്രിമിനലുകളായ പെണ്ണുങ്ങളെയും സംരക്ഷിക്കല്‍..
ഒടുവില്‍,കൃസ്ത്യാനികളുടെ വോട്ടുകള്‍,കോണ്ഗ്രസിന് കാഴ്ച വെയ്ക്കാന്‍ ,ലജ്ജയില്ലാതെ,
ഇറങ്ങി തിരിച്ച ഹൈന്ദവ ശത്രു,രമേശ് ചെന്നിത്തലയോട്...
രാഷ്ട്രപതി ഭരണത്തിന്‍ കീഴിലുള്ള ഡല്‍ഹിയില്‍ പോയി,കൃസ്ത്യന്‍ പള്ളി അക്രമിച്ചു വെന്നും,ആസൂത്രിതം എന്നൊക്കെ കള്ളകണ്ണീരൊഴുക്കുന്ന കേരള ആഭ്യന്തര മന്ത്രിയോട്.ഒറ്റ ചോദ്യം?
യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം,
രണ്ടാനമ്മ ബീഗം,പിതാവ് നമ്പൂതിരിയും കൂടി , മകള്‍ അദിതിയെ കൊന്നത്,
,ടി.ജെ.ജോസഫ് മാഷുടെ കൈവെട്ടല്‍,
മാതൃഭൂമി പത്രപ്രവര്‍ത്തകന്‍ ഉണ്ണിത്താനെ കൊല്ലാന്‍ ശ്രമിച്ചത്,.
കൊച്ചി ഉല്ലാസ നൌക മദ്യ-മയക്കുമരുന്നു..ആഘോഷം,
കൊച്ചിയില്‍,കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട സിനിമാസംവിധായകന്‍,
മയക്കുമരന്നു വില്‍പ്പനക്കാരി പെണ്ണുങ്ങള്‍
അങ്ങനെ നിരവധി കേസുകളിലെ പ്രതികളെ കൂട് തുറന്നു വിട്ട്,സുഖ ചികിത്സക്ക് പറഞ്ഞയച്ച ശേഷം,
സത്യസന്ധന്‍ ചമഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല.
ആദ്യം,സ്വന്തം വീട് നന്നാക്കിയിട്ട് പോരെ,
അന്യരുടെ ഭവനത്തിലെ കുറ്റം,വിളിച്ചു പറയാന്‍.?.
വേണമെങ്കില്‍, 
ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്ത്,ബിജെപിയെ തകര്‍ക്കാന്‍,കോണ്ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ദല്ലാളര്‍ ആരെങ്കിലും ,പള്ളി കത്തിച്ചാല്‍ പോരെ?
  കൃഷ്ണപിള്ള സ്മാരകം,ഇസ്രത്ത്‌ ജഹാന്‍ കേസ്,ചാര കേസ്,എത്രയെത്ര ഉദാഹരണങ്ങള്‍ മുന്‍പിലുണ്ട്.
രാഷ്ട്രപതി,ആഭ്യന്തര മന്ത്രി എത്രയുംവേഗം ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ,
രണ്ട് കൃസ്ത്യന്‍ പള്ളികള്‍,അക്രമിച്ചവരെ,അവര്‍ എത്ര സ്വാധീനം ഉള്ളവരായാലും അറസ്റ്റ്ചെയത്,കഠിന ശിക്ഷ കൊടുക്കുക.

No comments:

Post a Comment