Tuesday, 3 February 2015

ചില വിപരീത ചിന്തകള്‍


Sandeep MV എന്ന കപടന്‍ ആം ആദ്മി കോപ്പന്,
കേരളത്തില്‍,മലബാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍,അന്യരുടെ ,കോര്‍പ്പറേറ്റുകളുടെ കൈവശം എത്ര ആയിരം ഏക്കര്‍ ഭൂമിയുണ്ടെന്നും,
ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന കോടിക്കണക്കിനു രൂപ എവിടെ പോകുന്നുവെന്നും കൃത്യമായി അറിയുന്ന ഹിന്ദു വിശ്വാസികളുണ്ട്.
ക്ഷേത്ര സ്വത്ത്,ഫേക്ക് സന്ദീപിന്‍റെയോ,
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയോ,
പ്രതിപക്ഷ നേതാവിന്റെയോ തറവാട്ട് സ്വത്തല്ല.
.    
അന്യരുടെ ആട്ടും,തുപ്പുമേറ്റു കൊണ്ട് വാടകവീടുകളില്‍,വീട്ടു ജോലികളെടുത്ത് വാടക കൊടുത്തു കഴിയുന്ന ഹിന്ദുക്കള്‍ക്ക് ,അവകാശപ്പെട്ട ഭൂമി പതിച്ചു കൊടുപ്പിക്കാന്‍ ഏതറ്റം വരെയും പോകും.
.........................................................................................................................
അന്ന്,ഞങ്ങള്‍ ആപ്പന്‍ സന്ദീപിനെയും,കെജ്രുവാളിനെയും ചൂലെടുത്ത് അമ്പലത്തിലെ കഴകപ്പണിയ്ക്ക് വിളിക്കും.
(മാല കെട്ടല്‍,പൂജാസാമഗ്രികള്‍ തേച്ചുമിനുക്കല്‍ എന്നിവ)
ക്ഷേത്ര ഭൂമി ,വീണ്ടെടുക്കാന്‍
,ആയിരങ്ങളല്ല,പതിനായിരവും അതിലപ്പുറവുമുള്ള ഹിന്ദു വിശ്വാസികള്‍
ഹനുമാന്‍ സേന,ഹിന്ദു ഐക്യവേദി,ഹിന്ദു ഡിഫന്‍സ് ലീഗ്
പിന്നെ, ഈ മഹായജ്ഞത്തില്‍, പങ്കെടുക്കാന്‍ ഏതൊക്കെ ഹിന്ദു സംഘടനകള്‍ തയാറുണ്ടോ അവരെയും ,ഉള്‍ക്കൊള്ളിച്ചു കൊണ്ട് ,സമരം വിജയിപ്പിക്കും.
................................................................................................
ആ നേരത്ത്,വി.ടി.ബാലരാമനെപ്പോലെ,ദേവസ്വംബോര്‍ഡിന്‍റെ കള്ളക്കണക്കുമായി ,
ഞങ്ങളുടെ മുന്‍പില്‍ വന്നാലുണ്ടല്ലോ.
ആപ്പന്മാരുടെ എല്ല് ഊരിയെടുക്കും എന്ന് കടുപ്പിച്ച് പറയുന്നില്ലെങ്കിലും,
വല്ലതുമൊക്കെ സംഭവിക്കും.
അവിശ്വാസികളും,അരാജകവാദികളും,രാജ്യദ്രോഹികളും,ന്യൂനപക്ഷ പ്രീണകരുമായി നടക്കുന്ന ആപ്പന്മാരുടെ ,കുറുക്കന്‍ ബുദ്ധി ,സാധാരണക്കാരും,പാവങ്ങളുമായ ഹിന്ദുക്കളോട് വേണ്ട.
' ആകെ മുങ്ങിയവന് കുളിരില്ല 'എന്ന ചൊല്ല് വിഡ്ഢി സന്ദീപാ,നീ കേട്ടിട്ടുണ്ടോ?
.....................................................................................................................
മാസാമാസങ്ങളില്‍ ,
കോടിക്കണക്കിന് രൂപയുടെ ആദായം മുഴുവന്‍ കണ്ട അണ്ടനും ,അടകോടനും വീതിച്ചു തിന്ന് കൊഴുക്കുന്നത് കണ്ട്,കണ്ണീര്‍ തൂകുന്ന പാവപ്പെട്ട ഹിന്ദുക്കളുടെ അടുത്തേക്ക് കള്ളക്കണക്കുമായി വന്നാലുണ്ടല്ലോ....
പൂജ്യം മാര്‍ക്ക് കിട്ടിയവനെ ജയിപ്പിക്കുന്ന,
എഞ്ചിനീയറിംഗ് പരീക്ഷയില്‍ തെറ്റിയ ഉത്തരങ്ങള്‍ ശരിയെന്ന് വെയ്ക്കുന്ന,
ഡിപിഇപി പഠിച്ച്,ഉള്ള അറിവെല്ലാം വെള്ളത്തില്‍ പോയി
''പീപീ''യെന്നു കരഞ്ഞത് പോലെ,
കാലിലെ മുഴയെടുക്കുന്നതിനു പകരം ജനനേന്ദ്രിയം മുറിച്ചെടുത്ത,
ബാര്‍ കേസില്‍ ആടിനെ ശുനകനാക്കുന്ന ,
തിരക്കഥയോ. സംഭാഷണമോ,പാട്ടോ എന്തിന് മലയാളം അച്ചരം അറിയാത്തത് കൊണ്ട്,കഴിഞ്ഞ വര്‍ഷം
150 Crore പണം മുടക്കിയ മലയാളം ചിത്രങ്ങള്‍ പൊട്ടിപ്പോളിഞ്ഞ് പോയിട്ടും,വിജയമെന്ന് ,അവകാശപ്പെടുന്ന നിര്‍മ്മാതാക്കളെ പ്പോലെ
തനി കള്ളങ്ങള്‍ മാത്രം അറിയുന്ന,വിളഞ്ഞ സര്‍ക്കാരിന് ,ഒരു കോടി ക്ഷേത്ര ആദായം ,വെറും നൂറ് രൂപയാക്കി മാറ്റാന്‍ ,അര സെക്കന്റ് മതി.
പിന്നെ,ഇനി ,ഈ പേജില്‍ വന്ന്,ആപ്പിന്റെ നേതാവ് കെജ്രുവാള്‍ നാടകം അഭിനയിച്ച് ഡയലോഗുകള്‍ ചാര്‍ത്തി,പ്രകോപിപ്പിച്ചാല്‍...
വേണ്ട...എഴുതുന്നില്ല..
കെ.എം.രാധ

No comments:

Post a Comment