Tuesday, 3 February 2015

ശശി തരൂര്‍ വീണ്ടും

ശശി തരൂര്‍ മിണ്ടാതിരിക്കുക?
പ്രധാനമന്ത്രി നരേന്ദ്രമോഡി,അധികാരത്തില്‍ വന്ന ശേഷം,
ഹിന്ദുക്കള്‍ക്ക് വേണ്ടി ഒരു ചുക്കും/ഒരു തരി സഹായവും ചെയ്തിട്ടില്ല.
     ഇതര മതസ്ഥരും,അല്ലാത്തവരും ഒക്കെ അനുഭവിക്കുന്നത് പോലെയുള്ള സഹായങ്ങളെങ്കിലും ഹിന്ദുക്കള്‍ക്ക് ന്യായമായി തരണമെന്ന് മാത്രമേ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നുള്ളൂ.
    നരേന്ദ്രമോഡി,ഹിന്ദുവായി,ജനിച്ചത് കൊണ്ട്,ഹിന്ദുത്വത്തെ തള്ളിപ്പറയണോ?
സ്വന്തം ഭാര്യയെ ശാരീരികവും,മാനസികവുമായി പീഡിപ്പിച്ച്,
അന്യ പരിഷ്കാരി പെണ്ണുങ്ങള്‍ക്കൊപ്പം ധൂര്‍ത്ത-ലാലസ ജീവിതം നയിച്ച്‌,
സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ
ജീവിതം ആഘോഷിച്ച തരൂരിന്,മോഡിയെ കുറ്റപ്പെടുത്താന്‍ എന്തവകാശം?
ശശി തരൂര്‍,മുന്‍പ്,
''നായര്‍ പെണ്ണുങ്ങളുടെ കിടപ്പറകള്‍ക്ക് പുറത്ത് അനേകം പുരുഷന്മാരുടെ ചെരിപ്പുകള്‍ കണ്ടിട്ടുണ്ട്'' എന്ന് ഡയലോഗ് പറഞ്ഞതായി ചാനലുകളില്‍ കേട്ടതായി ,ഓര്‍മ്മ.
അങ്ങനെ ,ആക്ഷേപിച്ചെങ്കില്‍,
അത്,സ്വന്തക്കാരോ, ബന്ധുക്കളോ ഒക്കെയായ (തല്‍ക്കാലം,മാതാവിനെ ഒഴിവാക്കുന്നു),
നായര്‍ സ്ത്രീകളെ ലക്‌ഷ്യം വെച്ചാകാം.
എത്രയുംവേഗം, താലി കെട്ടിയ സുനന്ദയെ പീഡിപ്പിച്ചതിന്,അറസ്റ്റ് വരിക്കുക.
ബാക്കിയെല്ലാം,തടവ്‌ മുറിയില്‍ വെച്ച് തെളിവെടുപ്പ് നടത്താം.
ok.

No comments:

Post a Comment