Tuesday, 3 February 2015

പദ്മനാഭസ്വാമി ക്ഷേത്രസമ്പത്ത്

   ബഹു:സുപ്രീംകോടതി,കേന്ദ്ര സര്‍ക്കാരിനോട് താഴ്മയോടെ ,
കേരളത്തിലെ ഹൈന്ദവ വിശ്വാസികള്‍ ആവശ്യപ്പെടുന്നു..
പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ അമിക്കസ്സ് ക്യൂറി പദവിയില്‍ നിന്ന്,ഗോപാല സുബ്രഹ്മണ്യത്തെ നീക്കുക.
ഈ സ്വേച്ഛാധിപതികളായ മൂന്ന് പേരെയും ( കെ.എന്‍.സതീഷ്‌ ,സംസ്ഥാന സര്‍ക്കാരിനെയും )മാറ്റി, 
കാണിയ്ക്കകാശ് മുഴുവന്‍ എണ്ണിയെടുത്ത്,സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നത്‌ തടഞ്ഞ്,
ആ തുക കടക്കെണിയിലും,ചികിത്സാസഹായം കിട്ടാതെയും,വാടകവീടുകളില്‍ നരകിച്ച്‌ കഴിയുന്ന പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് 
ഒരു ട്രസ്റ്റ് വഴി നല്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുക.
ഇനിയെങ്കിലും,
ബഹു:സുപ്രീകോടതി, കേരളത്തിലെ,ഹൈന്ദവരുടെ കണ്ണീര് കണ്ടില്ലെന്നു നടിക്കരുത്.

No comments:

Post a Comment