Tuesday, 3 February 2015

ആറന്മുള വിമാനത്താവള പദ്ധതി

കേരള മുഖ്യമന്ത്രി , ആഭ്യന്തരമന്ത്രി ഹൈന്ദവരുടെ ശത്രു!
2013 December ല്‍ , 2014 May ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയില്ലെങ്കില്‍,
ആറന്മുള വിമാനത്താവള പദ്ധതി ,കോണ്ഗ്രസ് സോണിയാ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് എഴുതിയിരുന്നു.
കേരള മുഖ്യമന്ത്രി,ഉമ്മന്‍ചാണ്ടി 
പദ്മനാഭസ്വാമി ക്ഷേത്ര സമ്പത്ത് മ്യൂസിയമാക്കാമെന്ന്,പ്രസ്താവിച്ചത് പോലെ,
   താഴെയുള്ള കാര്യവും സത്യമെന്ന് തെളിയുന്നു.
ഹൈന്ദവരെ വിറ്റ്,
കോര്‍പ്പറേറ്റുകള്‍ക്ക് കാഴ്ച വെയ്ക്കുന്ന എന്‍ എസ് എസ് പ്രസിഡന്റ്,
ഒപ്പം ന്യൂനപക്ഷ വര്‍ഗീയ മന്ത്രിമാരെ പുറംതള്ളുക.
ശബരിമല 180 കോടി പണം വിഴുങ്ങി,പമ്പയിലെ നിരത്തുകള്‍ നന്നാക്കാത്തവരാണ് ,ഹൈന്ദവ സംസ്കാരം തീര്‍ത്തും ഇല്ലാതാക്കാന്‍ ,തന്ത്രങ്ങള്‍ മെനയുന്നതെന്നു മനസ്സിലാക്കുക.
ചിത്രം അയച്ച സുഹൃത്തിന് നന്ദി.

No comments:

Post a Comment