Tuesday, 3 February 2015

മോദിജി സ്യൂട്ട്‌ = rs7000

ഒബാമയുടെ സന്ദർശന വേളയിൽ മോദിജി ധരിച്ച സ്യൂട്ട്‌ ഉപഹാരമായി ലഭിച്ചത്‌!.
വില 7000രൂപ!!
Swadeshi company based at Ahmedabad clarifies that the suit was made by them in India and had costed only 7000/- rupees and was given free to PM Narendra Modi as a gift!!!
വിവരം തന്ന പ്രകാശിന് നന്ദി.
....................................................................................................... 
രാഷ്ട്രീയനേതാക്കള്‍,താല്‍കാലിക ലാഭത്തിന്,തസ്കരവീരന്മാരാകരുത്. 
താഴെപ്പറയുന്നത് പോലെയുള്ള വലിയ വലിയ കള്ളങ്ങള്‍ എഴുന്നള്ളിച്ചാല്‍,
ഡല്‍ഹി ഭരിക്കാമെന്ന് എതിരാളികള്‍ കരുതുന്നു.
തികച്ചും, ദാരിദ്ര്യത്തിന്‍റെ തീച്ചൂളയില്‍ ഉരുകുന്ന ഞങ്ങളെപ്പോലുള്ളവര്‍,
കൌമാര - യൌവനകാലത്ത്,
കുറഞ്ഞ വിലയുള്ള. നല്ലവസ്ത്രം ധരിച്ചു വരുമ്പോള്‍,
''ഇവള്‍ക്ക് എവിടെ നിന്ന് വിലകൂടിയ വസ്ത്രത്തിന് പണം ലഭിച്ചു? എന്ന് വരെ ആക്ഷേപം കേട്ടിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ്...........................,
''ഓ..ഇപ്പോള്‍,നീ,rs 2000 യുടെ സാരി ധരിക്കാന്‍ തുടങ്ങിയല്ലോ.
രാഷ്ട്രീയക്കാര്‍ക്ക്,
ബിജെപിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നിനക്ക് ഇഷ്ടം പോലെ പണം കിട്ടുന്നുവെന്ന് കേട്ടു.
നിന്നെ അടുത്തറിയുന്നത് കൊണ്ട്,ഞാന്‍ വിശ്വസിക്കില്ല.
എന്ന് , കൂട്ടുകാരി പറഞ്ഞു.
'മകള്‍,ഓണത്തിന് വാങ്ങി തന്നതാണ്.
ഇഷ്ടമുണ്ടെങ്കില്‍,മേലില്‍,rs.500 ല്‍ താഴെയുള്ള സാരി മതിയെന്ന്,മകളോട് പറഞ്ഞിട്ടുണ്ടെന്നു സ്നേഹിതയ്ക്ക് ഉത്തരം നല്‍കി.
അതാണ്‌,ലോകം!.
ദാരിദ്ര്യത്തിന്‍റെ അഗാധ ഗര്‍ത്തങ്ങളില്‍ വീണുപോയി,
പിന്നീട് വല്ല വിധത്തിലും കര കയറിയവര്‍ ,
ഒരിക്കലും പണം ധൂര്‍ത്തടിക്കില്ലെന്ന,മനഃശാസ്ത്രതത്വമെങ്കിലും,രാഹുല്‍ സോണിയാ രാജീവ് മനസ്സിലാക്കുക.
ബിജെപി മോഡി സര്‍ക്കാര്‍ എല്‍പി ജി പാചകവാതക സിലിണ്ടറിന്‍റെ വില rs 140 കുറച്ചെന്ന് കേട്ടു.
അഭിനന്ദനങ്ങള്‍.
കെ.എം.രാധ
— 

No comments:

Post a Comment