Wednesday, 15 July 2015

പള്ളി ആക്രമണം

2014 May തിരഞ്ഞെടുപ്പ് സമയത്ത് ഡല്‍ഹി പള്ളി ആക്രമണം നടന്നപ്പോള്‍,
മാര്‍ക്കോസ് എന്ന വിദേശ കൃസ്ത്യന്‍ സുഹൃത്ത് ബിജെപി യാണ് ഇതിനു പിന്നിലെന്ന് ഇവിടെ വന്നു എഴുതി.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ,
പള്ളി അക്രമത്തിനു പിന്നിലുള്ള സാമൂഹ്യ വിരുദ്ധരെ പിടി കൂടി.
അവരാരും ബിജെപി .ആര്‍ എസ് എസ് കാരല്ല.
2015 february ഡല്‍ഹിയില്‍
കൃസ്ത്യന്‍ സ്കൂളില്‍ നിന്ന് മോഷണം നടത്തിയത് മണിപ്പൂരിലെ കൃസ്ത്യന്‍ കുട്ടികള്‍!
അന്നും,സഭ കുറ്റപ്പെടുത്തിയത് ബിജെപിയെ.
കസ്തൂരി -ഗാഡ്ഗില്‍ സമരം തകൃതി നടക്കുമ്പോള്‍,
താമരശ്ശേരി-(വയനാട്) കാട്ടില്‍ നിന്ന് മുറിച്ച തടികള്‍ ,ഉരുപ്പടിയാക്കി വെച്ചത് കൃസ്ത്യന്‍ പള്ളയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
താമരശ്ശേരിയില്‍ നിന്നെന്നു തോന്നുന്നു.,ഫോറസ്റ്റ് ഓഫീസ് ഫയലുകള്‍ തീയിട്ട് നശിപ്പിച്ചതിന് പിന്നില്‍,
'സമാധാന മത'ത്തിന്‍റെ എംഎല്‍എ എന്ന് പത്രത്തില്‍ വന്നിരുന്നു.
കേസുകള്‍ ഒക്കെ തേയ്ഞ്ഞ്‌ മാഞ്ഞു പോയി.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്
,കേരളത്തിലെ ഏതോ ഒരു കൃസ്ത്യന്‍ പള്ളി യില്‍ കള്ളന്‍ കേറി 8 ലക്ഷം രൂപയും മറ്റെന്തൊക്കെയോ വസ്തുക്കളും നഷ്ടപ്പെട്ടെന്ന് ഫ്ലാഷ് ന്യൂസ്.
പിന്നെ,
മീഡിയ മിണ്ടിയില്ല.
കേരളത്തില്‍ ബിജെപിയാണ് ഭരിക്കുന്നതെങ്കില്‍ ,എന്തൊരു കോലാഹലമാകുമായിരുന്നു.!
ഇതിന്റെ പിന്നിലുള്ള കാര്യമെന്തെന്നറിയാന്‍,അഗാധ ജ്ഞാനം ആവശ്യമില്ല.
അതിനിടയ്ക്ക്
കേരളത്തിലെ ചിലക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങളുംകാണിക്ക പെട്ടി വരെ കള്ളന്മാര്‍ കൊണ്ടുപോയി!
ആര്‍ക്കു ചേതം?
ഏതായാലും,
കേരളത്തിലെ രണ്ടു പ്രമുഖ ന്യൂനപക്ഷങ്ങളുടെ ഉള്ളിലിരുപ്പ്, 

മനസ്സിലാക്കി ,ഹിന്ദുക്കള്‍
ഇനിയെങ്കിലും എന്നും അന്യരുടെ തല്ലു കൊണ്ട് ജീവിക്കാന്‍ ഇടവരാതെ നോക്കിയാല്‍ നല്ലത്.
ലോകം സത്യം അറിയട്ടെ.

കെ.എം.രാധ


No comments:

Post a Comment