ഭാരത സര്‍ക്കാര്‍.
ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെ ആവശ്യം ഒരിക്കലും അംഗീകരിക്കരുത്?
ഇറ്റലിയില്‍ , കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികര്‍ അസുഖമുണ്ടെന്ന മുട്ടുന്യായങ്ങളുമായി സുഖമായി കഴിയുന്നു.
ആ കേസ്,
അന്താരാഷ്ട്ര നീതിന്യായ കോടതിയ്ക്ക് കൈമാറാനുള്ള ഏത് ശ്രമവും എതിര്‍ക്കപ്പെടെണ്ടതാണ്.
ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ അന്തസ്സ് അത് വഴി ചോദ്യം ചെയ്യപ്പെടും.
മുന്‍ കേന്ദ്ര കോണ്ഗ്രസ് യുപിഎ സര്‍ക്കാര്‍,
കേരള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍,
സുപ്രീംകോടതിയില്‍ വേണ്ട രീതിയില്‍ പെരുമാറിയത് കൊണ്ട് മാത്രമാണ്
നാവികര്‍ക്ക്,രക്ഷപ്പെടാന്‍ ഇടനാഴിക തുറന്നു കിട്ടിയത്!.
ഏതു പോലെ/?
കേരള മന്ത്രിസഭ,
കൊച്ചി തിരുമ്മു കേന്ദ്രത്തില്‍ കള്ള നോട്ടുകള്‍ കൊടുത്തപ്പോള്‍,
കൈയോടെ പിടി കൂടിയ ഇറാനിയെ രായ്ക്കു രാമാനം തിരിച്ചയച്ചതുപോലെ.!
ഇന്ത്യയിലേക്ക് നാവികരെ മടക്കികൊണ്ടുവന്നു ശിക്ഷാവിധി നടപ്പിലാക്കുക.
ഒപ്പം
സുപ്രീകോടതി
,കണ്ണീരില്‍ കഴിയുന്ന കൊല്ലപ്പെട്ട മത്സ്യ തൊഴിലാളി കുടുംബത്തിന്,
ഇറ്റലി കൊടുക്കാമെന്ന് സമ്മതിച്ച ഒരു കോടി രൂപ,
പത്ത് പൈസ എടുക്കാതെ
അവര്‍ക്ക് കൊടുക്കാനുള്ള സന്മനസ്സ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു
(ലളിത് മോദി വിവാദം കൊഴുപ്പിച്ച കോണ്ഗ്രസ്,
എന്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ബഹളം വെയ്ക്കുന്നില്ല?)
NDTV,TIMES NOW,HEADLINES TODAY&Malayalam Media...
Yes..All these channels are still spreading anti-national,ANTI-BJP venom..
K.M.RADHA
.......................................................................................
(Italy Hopes to Strike Deal with New Indian Government Over Marines
India News | Press Trust of India | Tuesday June 10, 2014

Italy Hopes to Strike Deal with New Indian Government Over Marines
Italy today rejected India's claim to jurisdiction in the case of two Italian marines accused of killing two Indian fishermen and warned that it would seek international arbitration if could not reach an agreement with the new Indian government over the issue)

No comments:
Post a Comment