Friday, 17 July 2015

പുനരധിവാസം

എന്താ.കേന്ദ്ര ബിജെപി സര്‍ക്കാറിനോട് .മറുനാടന് ഇഷ്ടകുറവ് പോലെ.തീര്‍ച്ചയായും , 90% കശ്മീര്‍ വെള്ളപ്പൊക്കം വിഴുങ്ങിയ കശ്മീരിനെ ദാരിദ്രക്കയത്ത്തില്‍ നിന്ന് രക്ഷിക്കുക. സ്വര്‍ഗ്ഗ ഭൂമിയായ കാശ്മീര്‍ ......
ലോകമെങ്ങും ചിതറിക്കിടക്കുന്ന , സ്ഥാവര ജംഗമ സ്വത്തുക്കള്‍ മുഴുവന്‍ ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടാന്‍ വിധിക്കപ്പെട്ട കശ്മീര്‍ പണ്ഡിറ്റുകളുടെ ജന്മ നാട്ടിലെ പുനരധിവാസം സാധ്യമാക്കുക.
K.M.RADHA
Like · Comment ·  · 4415

No comments:

Post a Comment