ബിജെപി സര്‍ക്കാര്‍ നേര്‍ വഴിക്കു തന്നെ.
ബിജെപി -മോഡി സര്‍ക്കാര്‍ എത്രയുംവേഗം തീര്‍ത്ഥാടന-ടൂര്‍ സബ്സിഡി നിരോധന നിയമം പ്രാബല്യത്തില്‍ കൊണ്ട് വരിക.
ഹിമാലയം,അമര്‍നാഥ് എന്നു വേണ്ട തീര്‍ത്ഥാടനങ്ങള്‍ക്കും,
കേന്ദ്ര മന്ത്രിമാരുടെ ,ജന പ്രതിനിധികളുടെ വിദേശ വിസ്മയ യാത്രകള്‍ക്ക് വരെ പണം നല്‍കരുത്.
വേണ്ടവര്‍

വീട്ടിലിരുന്ന് പ്രാര്‍ത്ഥന നടത്തട്ടെ..
ടൂര്‍ പോകേണ്ടവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് എടുക്കട്ടെ.
ശശി തരൂര്‍ തുടങ്ങിയ കേരള എംപിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ എന്തെല്ലാം ക്ഷേമ കാര്യങ്ങള്‍ നടത്തി?
എല്ലാവരും,
സുഖ ചികിത്സ,തീര്‍ത്ഥാടനത്തിനു പോയെന്ന് കേട്ടു.

No comments:
Post a Comment