ലോക്സഭാ -ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തൊക്കെ ഡല്‍ഹി കൃസ്ത്യന്‍ പള്ളികള്‍ അക്രമിച്ചത്,ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള കടന്നാക്രമണം.അതിനു പിന്നില്‍,ബിജെപി-ആര് എസ് എസ് എന്ന് വരുത്താനുള്ള ശ്രമം എന്ന് അക്കാലത്ത് തന്നെ എഴുതി.ഇതിനു പിന്നില്‍ ആരെന്നും അറിയാം.എന്തായാലും,ഈ പോക്ക് നല്ലതിനല്ല.
No comments:
Post a Comment