കേരളത്തിലെ സാധാരണക്കാര്‍,പാവങ്ങള്‍ ഖദറിട്ട,ഖദറിടാത്ത രാഷ്ട്രീയക്കാരെ,
ജനപ്രതിനിധികളെ പേടിക്കുന്നു?
കേരളത്തിലെ അമ്മമാരെ
നിങ്ങളുടെ കൌമാര-പക്വതയെത്തിയ പെണ്മക്കള്‍ വിലക്കിയാലും
ഇല്ലെങ്കിലും,
അവര്‍ എവിടെ എത്ര ഉന്നത ബിരുദത്തിനു പഠിക്കുന്നുവോ,

അല്ലെങ്കില്‍ എത്ര വലിയ ജോലിയില്‍ പ്രവേശിച്ചാലും
അവിടെ പോയി അന്വേഷിക്കണം.
അതിനു കഴിയില്ലെങ്കില്‍,
വിശ്വസ്തരായ
ആരുടെയെങ്കിലും സഹായത്തോടെ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ അറിയുക തന്നെ വേണം.
മിക്കപ്പോഴും
അവരുടെ മൊബൈല്‍ ചെക്ക് ചെയ്യുക.
അല്ലെങ്കില്‍ ആ മാരണം വാങ്ങിക്കൊടുക്കരുത്.
ഇന്നലെ,
സിനിമാനടനെപ്പോലെ സുന്ദര സുമുഖന്‍ ആരോഗ്യമന്ത്രി വി.എസ് .ശിവകുമാര്‍
ആശുപത്രിയില്‍ കഴിയുന്ന
കോന്നി ഐരവണ്‍ തോപ്പില്‍ ആര്യ.കെ.സുരേഷിനെ സന്ദര്‍ശിക്കാന്‍ പോയി എന്ന് കേട്ടപ്പോള്‍, ഉള്ളില്‍ വല്ലാത്ത പേടി.!
പെട്ടെന്ന്,പല മുഖങ്ങള്‍ മുന്‍പില്‍ !
കിളിരൂര്‍ ശാരിയെ ഓര്‍ത്തുപോയി.
ജീവിക്കുമായിരുന്ന ആ പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി,
ഇരുമ്പിന്റെയോ,.....
ശാരി എങ്ങനെ മരിച്ചെന്നു മീഡിയക്ക് അറിയാം!.
ഐസ്ക്രീം കേസില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ തീവണ്ടിയ്ക്ക് മുന്‍പില്‍ ചാടി മരിച്ചതും ഓര്‍മ്മ വന്നു
കുറ്റക്കാരായ ജനപ്രതിനിധികളെ ,രാഷ്ട്രീയക്കാരെ ശിക്ഷിക്കുന്ന കാര്യത്തില്‍
പലപ്പോഴും നീതിന്യായ കോടതികള്‍ പോലും വിമുഖത കാണിക്കുന്നു.
പാവപ്പെട്ടവര്‍ക്ക് എവിടെയും രക്ഷയില്ല !
പത്രങ്ങള്‍
മദ്ധ്യപ്രദേശിലെ 'വ്യാപ'ത്തില്‍ മരിച്ച പെണ്‍കുട്ടിയോട് വഴിഞ്ഞൊഴുകുന്ന സഹതാപ കണ്ണീരിന്‍റെ ഒരംശം
സായ് പെണ്‍കുട്ടി അപര്‍ണ്ണയോടും,
കോന്നി പെണ്‍കുട്ടികളുടെ ദുരൂഹമരണങ്ങളിലും അന്വേഷണാത്മക ജേര്‍ണലിസ വഴികള്‍ സ്വീകരിച്ചെങ്കില്‍...?.

No comments:
Post a Comment