സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് ബോധോദയം?
ഇടതുപക്ഷം ,അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ കഴിക്കുമ്പോള്‍,
തിരുത്തേണ്ടതിന് പകരം സുഖമായി ഉറങ്ങിയല്ലോ?
ഇപ്പോഴാണോ
താങ്കള്‍,
മാറിയ കാലാവസ്ഥയില്‍ ചിന്തിക്കുന്നത്.?
ഇനിയും ,
കൊച്ചി പൂണിത്തുറ ക്ഷേത്രത്തി ല്‍ സംഭവിക്കുന്നതുപോലെ ,
അവിശ്വാസികള്‍ ക്ഷേത്ര ഭരണസമിതിയില്‍ കടന്നു കൂടി ധിക്കാരം കാണിച്ചാല്‍ ,
ഹിന്ദു വിശ്വാസികള്‍ പ്രശ്നമുണ്ടാക്കും.
ക്ഷേത്രത്തോടനുബന്ധിച്ച്, സംസ്കൃതം പഠിച്ചാല്‍ എന്താണ് കുഴപ്പം?
അതിനെതിനു തടസ്സം നിന്നു?
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിപരീതമായി,
കെട്ടിടം പൊളിച്ച് ,
കോണ്‍ക്രീറ്റ് ബില്‍ഡിങ്ങ് നിര്‍മ്മിച്ചു.?
കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍,പൂണിത്തുറ ക്ഷേത്രവുമായി ബന്ധപ്പെട്ട് അഴിമതിയെന്നും കേട്ടു.
ക്ഷേത്രകാണിക്കയില്‍ നിന്നു ലഭിക്കുന്ന കോടികള്‍ മതി,
പാവപ്പെട്ട ഹിന്ദുക്കള്‍ക്ക് സൌജന്യമായി പഠിക്കാന്‍ സ്കൂളും,കോളേജുകളും തുടങ്ങാന്‍.
ആയിക്കണക്കിനു ഏക്കര്‍ ക്ഷേത്ര ഭൂമി മതി,
വീടുകള്‍ വെയ്ക്കാന്‍ !.
ഭൂരിപക്ഷത്തിന്‍റെ സകല ധന സ്ത്രോതസ്സും കവര്‍ന്ന്,
വോട്ടുകളും വാങ്ങി
അധികാരത്തിന്റെ ഇടനാഴികകളില്‍ ,കൂടി ഓടിക്കയറി വിജയപീഠത്തിലിരിക്കാമെന്നു സ്വപ്നം കാണരുത്.
ബിജെപി തോല്‍പ്പിക്കാന്‍,തട്ടിക്കൂട്ടിയ ജനത പരിവാര്‍ !?
സദ് ഭരണമല്ല ലക്‌ഷ്യം.
അധികാരം ,പിടിച്ചെടുക്കല്‍ മാത്രം!

No comments:
Post a Comment