സംസ്ഥാന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ വിലയിരുത്തലുകള്‍ ശരി!
ഇടതുപക്ഷ മത നിരപേക്ഷത.
ന്യൂനപക്ഷത്തിന് മാത്രമായി ചുരുങ്ങിപ്പോയതു കൊണ്ടും.
ഭൂരിപക്ഷങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ദയാരഹിതമായി തള്ളിയതും.
ഇരു മുന്നണികളും അധികാര ആര്‍ത്തിയില്‍ ഭരണം നിലനിര്‍ത്താന്‍ വേണ്ടി മാത്രം
ഭൂരിപക്ഷ വോട്ടുകളെ വിഭജിക്കുകയാണെന്ന ക്രൂര സത്യം വളരെ വൈകി മാത്രം ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞു.

ഫലം?
ഇക്കഴിഞ്ഞ അരുവിക്കര തിരഞ്ഞെടുപ്പില്‍(2015 JUNE 27)
യുഡിഎഫില്‍ നിന്ന്9%
എല്‍ ഡി എഫില്‍ നിന്ന് 7% വോട്ടു ശതമാനത്തില്‍ കുറഞ്ഞു.
ഇനിയുമിനിയും കുറയാനാണ് സാധ്യത.
കാരണം,
അത്രമാത്രം
ഭൂരിപക്ഷത്തിലെ ഒരു വലിയ വിഭാഗം ഇരുമുന്നണികളെയും വെറുക്കുന്നു.
കാരണങ്ങള്‍ അറിയില്ല അല്ലെ?
താങ്കള്‍,ചുറ്റും നോക്കുക.
കെ.എം.രാധ

No comments:
Post a Comment