മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,യുവജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിക്കുക
സംസ്ഥാന ഭരണകൂടം ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ അശാസ്ത്രീയ ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ട് തള്ളിക്കളയുക.
അല്ലെങ്കില്‍ കാതലായ മാറ്റം വരുത്തുക.
1. 2,000 രൂപ മുതല്‍ 12,000 രൂപവരെ അടിസ്ഥാന ശമ്പള വര്‍ധന !
എന്തിന്?

പൊതു വിദ്യാഭ്യാസം അട്ടിമറിച്ച് കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷ പോലും തെറ്റില്ലാതെ എഴുതാന്‍ കഴിയാത്തതിന് നല്‍കുന്ന പ്രതിഫലം ?
അതോ,
ലക്ഷം ലക്ഷം ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ പൂതലിച്ചു സൂക്ഷിച്ചതിനോ?
2. വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 58?
ആവശ്യമെന്ത്?
22-45 വയസ്സു വരെയുള്ള ബിരുദം,ബിരുദാനന്തര ബിരുദം,
ഡോക്റ്റരേറ്റ്
നേടിയ ലക്ഷങ്ങള്‍ സര്‍ക്കാര്‍ ജോലിയ്ക്കുവേണ്ടി കേഴുമ്പോള്‍,
പിഎസ് സി പരീക്ഷകള്‍ എഴുതിയെഴുതി വശം കെടുമ്പോള്‍
ആരെയൊക്കെ പ്രീതിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്?
ഈ കൊലച്ചതിക്ക് യുവതലമുറ,സംഘടനകള്‍ പ്രതികരിക്കു.
സംസ്ഥാനം,കഴിഞ്ഞ 4 years നുള്ളില്‍
10000 കോടിയിലധികം രൂപ കടമെടുത്തെന്ന് ഓര്‍മ്മ
എന്നിട്ട്,
എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ .നടത്തി?
കേന്ദ്രത്തിനു ഭക്ഷ്യ വകയില്‍ തിരിച്ചടക്കേണ്ട ,പണം കൂടി നല്‍കിയില്ല.
കെ.എം.രാധ
justice.c.n.Ramachandran Nair

No comments:
Post a Comment