മുഖ പുസ്തകത്തിലെ സാജു.പി.ജി.അടക്കമുള്ള എല്ലാ സ്നേഹ സൌഹൃദങ്ങളോടും ഒരപേക്ഷയുണ്ട്..?....
പ്രിയപ്പെവരെ,
2015 June 6 saturday
സമയം രാത്രി 9 മണി.
കോഴിക്കോട് ആര്‍ പി മാളില്‍,പാരഗന്‍ ഫുഡ് കോര്‍ട്ടില്‍ വെച്ച് ,

മരുമകന്‍ അനീഷ് രാജ്,മൂത്തമകള്‍ ദിവ്യ,
ആറു വയസ്സുകാരന്‍ കണ്ണനൊപ്പം ഭക്ഷണം കഴിക്കുന്നു.
അന്നാണ്,എന്‍റെ നിര്‍ബന്ധപ്രകാരം 'നീന' സിനിമ(നല്ലത്)
ആര്‍ പി മാളില്‍ നിന്ന് തന്നെ കണ്ടത്.
കാര്യമതല്ല.
നമ്മുടെയെല്ലാം എഫ്ബി സുഹൃത്ത് എടപ്പാള്‍ സ്വദേശി,
കൊച്ചിയില്‍ താമസിക്കും,
(റിയ ടൂര്‍ ട്രാവല്‍സില്‍ ജോലി)സാജു പി.ജി.കൂട്ടുകാരനൊപ്പം
ഞങ്ങളുടെ അരികില്‍ നിന്ന് ഭക്ഷണം കഴിച്ചുവത്രെ.
എന്നെ കണ്ടു.സംശയമായത് കൊണ്ട് അടുത്തേക്ക് വന്നില്ല.
.മോശം..മോശം!
സാജുവേ,
ആലപ്പുഴ റയില്‍വെ സ്റ്റേഷന് പുറത്ത്,ഇരുട്ടില്‍ നില്‍ക്കുന്ന എന്നെ,വലിയ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി തടിയന്‍ മനു വന്ന്
''രാധടീച്ചര്‍ അല്ലെ''എന്ന് ചോദിച്ചത് ഇവിടെ എഴുതിയിന്നു.
സാജുവേ,മനുവിന് കൈ കൊടുക്കു...പ്ലീസ്.
ചെറുപ്പക്കാരിയല്ലല്ലോ.
പിന്നെന്താണ്,അടുത്ത് വന്ന് സംസാരിക്കാതിരുന്നത്?
ഇനിയെങ്കിലും.
ലോകത്തിന്‍റെ ഏതു വശത്ത് കണ്ടാലും ,ഇരുട്ടോ,വെളിച്ചമോ,സമയ കാലമോ നോക്കാതെ
നിങ്ങള്‍ക്കെല്ലാം അരികില്‍ വരാം.
'ഹലോ 'പറയാം.പരിചയപ്പെടാം.
പതിനായിരക്കണക്കിന് വരുന്ന എന്റെ കുട്ടികളോട്,എന്നും ,വിട പറഞ്ഞപ്പോഴും സൂചിപ്പിച്ച കാര്യം അവര്‍ ഇപ്പോഴും അനുസരിക്കുന്നു.
കോഴിക്കോട്ടെ ഏത് നിരത്തില്‍ക്കൂടി പോകുമ്പോഴും ,ഉള്ളില്‍ കൃതാര്‍ത്ഥത തോന്നും വിധം
'രാധ ടീച്ചര്‍ 'വിളി കേള്‍ക്കാം.
പത്രക്കാര്‍,ചാനലുകാര്‍,മീഡിയ മുഴുവന്‍ തള്ളിയാലും,
തിരസ്കരിച്ചാലും പ്രശ്നമേയല്ല.
ഇപ്പോഴും,
എഴുതുന്ന കഥകള്‍,ലേഖനങ്ങള്‍ അയക്കുന്നത് അവര്‍ പൂഴ്ത്തിവെയ്ക്കുന്നു.!
അതെന്ത് കൊണ്ടെന്നും
അതിനു പിന്നിലെ മനശ്ശാസ്ത്രവും അസ്സലായിട്ടറിയാം.
പക്ഷെ..
നിങ്ങളാരും തന്നെ (സാധാരണക്കാര്‍,വിവിധ രാഷ്ട്രീയ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍,എഴുത്തുകാര്‍,ബിസിനസ്സുകാര്‍ ആരുമാകട്ടെ-),കണ്ടില്ലെന്ന് നടിക്കരുത്.
മീഡിയയെപ്പോലെയാകരുത്.
വരൂ.
പരിചയപ്പെടൂ.
അപ്പോള്‍ ,
ആ ധന്യ നിമിഷങ്ങളില്‍ മാത്രമാണ്,അങ്ങേയറ്റത്തെ ആത്മാനുഭൂതി നിറയുന്നത്.
സാജുവിനും കുടുംബത്തിനും സന്തോഷ സൌഭാഗ്യങ്ങള്‍ നേരുന്നു.
കെ.എം.രാധ ടീച്ചര്‍.
(pl.pl.share)
3.saju with his wife and daughter

No comments:
Post a Comment