കേരളത്തില്‍, പേനായ്ക്കള്‍ വന്‍ ഭീഷണി!
തെരുവില്‍,
കുഞ്ഞുങ്ങളെ എന്നല്ല കണ്ണില്‍ കാണുന്നവരെയെല്ലാം കടിച്ചുകീറുന്ന ഭ്രാന്തന്‍ നായ്ക്കളെ കൊല്ലുക..
അല്ലെങ്കില്‍,
ആരാണോ അവയെ കൊല്ലരുതെന്ന്,പറയുന്നത് ,
തെരുവില്‍,
കുഞ്ഞുങ്ങളെ എന്നല്ല കണ്ണില്‍ കാണുന്നവരെയെല്ലാം കടിച്ചുകീറുന്ന ഭ്രാന്തന്‍ നായ്ക്കളെ കൊല്ലുക..
അല്ലെങ്കില്‍,
ആരാണോ അവയെ കൊല്ലരുതെന്ന്,പറയുന്നത് ,
അവരുടെ വാസസ്ഥാനങ്ങളിലെക്ക് ,അവയെ എത്തിക്കാനുള്ള സംവിധാനം നാട്ടുകാര്‍ തന്നെ ഒരുക്കുക.
ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍,വീട്ടിലെ വളര്‍ത്തു പട്ടി,എവിടുന്നോ കിട്ടിയ പേയുമായി വന്ന് കടിച്ചതും,
കോഴിക്കോട് ബീച്ചാശുപത്രിയില്‍,
വിരല്‍ വണ്ണവലുപ്പത്തിലുള്ള, മരുന്നു നിറച്ച സിറിഞ്ചില്‍
കനമുള്ള സൂചികൊണ്ട് പൊക്കിളിന് ചുറ്റും 16 പ്രാവശ്യം കുത്തിവെച്ച തികച്ചും ഭയാനക രംഗം ഓര്‍മ്മ വരുന്നു.
അക്കാലത്ത്
ബോധം കെടുത്തുന്ന രീതിയൊന്നുമില്ലാതെ ,
ആശുപത്രി ജീവനക്കാര്‍
കൈ- കാലുള്‍ മുറുകെപ്പിടിച്ച് ,
അനങ്ങാനാവാത്ത അവസ്ഥയില്‍
പച്ച മാസത്തില്‍ സൂചി കയറുമ്പോള്‍,നിലവിളിക്കുന്ന കൌമാരക്കാരിയുടെ ചിത്രം മുന്‍പില്‍ത്തന്നെയുണ്ട്.!
കെ.എം.രാധ

No comments:
Post a Comment