Wednesday, 15 July 2015

പദ്മനാഭസ്വാമി ക്ഷേത്രം!

കേരളം മാറി മാറി ഭരിച്ച മുന്നണികള്‍!
ചീഫ് സെക്രട്ടറി ജിജി തോംസണ്‍ന്‍റെ കുത്സിതശ്രമം തടയുക.
പദ്മനാഭസ്വാമി ക്ഷേത്രം!
ഹൈന്ദവരുടെതായിട്ടുള്ളതെന്തും-ക്ഷേത്രങ്ങളാകട്ടെ,
ഭൂമിയാകട്ടെ,
പൌരാണിക ചരിത്രസമ്പത്താകട്ടെ,എന്നന്നേക്കുമായി തകര്‍ത്ത് അടയാളങ്ങള്‍ പോലും ബാക്കി വെയ്ക്കരുത് എന്ന
നിഗൂഢതന്ത്രങ്ങളുടെ ഒരു ഭാഗമാണ് ഇപ്പോള്‍ കാണുന്നത്.
ശബരിമലയും,ഗുരുവായൂരും ധന സ്ത്രോതസ്സുകള്‍ ലഭിക്കുന്ന അമ്പലങ്ങള്‍ മുഴുവന്‍ കൈക്കലാക്കി.
ആറന്മുളയിലെത്തി.
കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഉള്ളതുകൊണ്ട് മാത്രമാണ് ,ആറന്മുളയില്‍ വിമാനം പറക്കാതിരുന്നത്.
എന്ത് ഓപ്പറേഷന്‍ അനന്ത?
ഹൈന്ദവരെ വിഡ്ഢികളാക്കരുത്.
തടയണം.
ഭക്തജനങ്ങള്‍ക്കൊപ്പം
,നിഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്നവരെല്ലാം തന്നെ ഒന്നിച്ചു ചേര്‍ന്ന് ,
ടണലില്‍ക്കൂടി മലിനജലം പോകാന്‍ അനുവദിക്കരുത്.
ചാനല്‍ ദൃശ്യം കണ്ടപ്പോള്‍ ,കരിങ്കല്‍ വിഗ്രഹം മണ്ണിട്ട് മൂടി അതിനു മുകളിലൂടെ മരപ്പാലം കെട്ടിയതായി തോന്നി.
ഇങ്ങനെ,
ഇതര മതക്കാരുടെ ആരാധനാലയങ്ങള്‍ക്ക് അടുത്താണ് കെട്ടിപ്പൊക്കിയതെങ്കില്‍..
വിവരം അറിയുമായിരുന്നു.
സനാതനധര്‍മ്മം ആചരിക്കുന്ന ഹൈന്ദവസമൂഹത്തെ,ഇല്ലാതാക്കാന്‍
മുഖ്യമന്ത്രി
ആഭ്യന്തര മന്ത്രി,
ദേവസ്വം മന്ത്രി ശിവകുമാര്‍ ,ശിവദാസന്‍ നായര്‍ എം എല്‍ എ തുടങ്ങിയവരുടെ ആസൂത്രിത നീക്കമാണ് ഇതിനു പിന്നില്‍.
.,അല്ലാ,
ഹിന്ദുക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നുമില്ല.
ഇനി,അവരെല്ലാം കൂടി കേരളത്തില്‍ നിന്ന് പോകണോ?
, സൂക്ഷിക്കുക.
ഹൈന്ദവ വിശ്വാസികളെ ദ്രോഹിക്കുന്നതിന്,ഇന്നല്ലെങ്കില്‍ നാളെ
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും
തടയൂ.
പ്രതികരിക്കൂ
Like · Comment ·  · 1041176

No comments:

Post a Comment