ശ്രീപത്മനാഭസ്വാമിയെ,ഉണര്‍ത്തരുത്.
അനന്തസര്‍പ്പതല്‍പ്പത്തില്‍ ശയിക്കുന്ന,
ഉള്‍ക്കണ്ണില്‍
ഇഹ-പരലോകങ്ങള്‍ സദാ നിര്‍ന്നിദ്രമായ് കാക്കുന്ന
മഹാശക്തിയെ
അശാസ്ത്രീയമായ' ഓപ്പറേഷന്‍ അനന്ത'കൊണ്ട് വന്ന് മുറിപ്പെടുത്തരുത്.
എത്രയുംവേഗം,ക്ഷേത്ര പരിസരം,പൂര്‍വസ്ഥിതിയിലാക്കുക.
കെ.എം.രാധ
No comments:
Post a Comment