ശ്രീ എന്‍.പി.രാജേന്ദ്രന്‍ എഴുതിയ സത്യവാക്കുകള്‍ക്ക് നന്ദി.
ഒരുകാലത്ത് ,വി.എം.നായര്‍, എന്‍.വി.കൃഷ്ണവാരിയര്‍, എം.ടി.വാസുദേവന്‍ നായര്‍ തുടങ്ങിയ അതിപ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ അലങ്കരിച്ച സ്ഥാനങ്ങളില്‍,
ഇന്ന് അനഭിമതരും,സ്വാര്‍ത്ഥതല്പരരും സുഖ ഇടം കണ്ടെത്തി
. മാതൃഭൂമി പത്രം,വാരിക എങ്ങനെ നിഷ്പക്ഷ എഴുത്തിന് ചരമഗീതം കുറിക്കാമെന്ന് ചിന്തിക്കുന്നവരുടെ ഊഷര സ്ഥലമായി മാറിയിരിക്കുന്നു.
ഫലം?

വായനക്കാര്‍, മനം മടുത്ത്പിരിഞ്ഞു പോകുന്നു.
കെ.എം.രാധ
No comments:
Post a Comment