തിരുവിതാംകൂര്‍ രാജകുടുംബം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷിനെ പുറത്താക്കുക.
ക്ഷേത്രവും സ്വത്തും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ച രാജകുടുംബത്തിനു ക്ഷേത്രഭരണത്തില്‍ ഇടപെടാന്‍ പാടില്ലെന്ന്പറയാന്‍ സതീഷ് ആരാണ്.?
ഈവര്‍ത്തമാനം,മൈസൂര്‍ നിയുക്ത രാജവിനോടോ,
കേരളത്തിലെ
ഇതര മതങ്ങളിലെ നടത്തിപ്പുകാരോടോ
ഡല്‍ഹി മുസ്ലിം മതപണ്ഡിതനോടോ പറയാന്‍ ധൈര്യമുണ്ടോ? e
No comments:
Post a Comment