മാദ്ധ്യമ ധര്‍മ്മം എന്തെന്ന് ഇനിയെങ്കിലും ജിഷ എലിസബത്തിനെപ്പോലുള്ളവര്‍ മനസ്സിലാക്കുക.
ഒരു സ്ത്രീയും അക്രമിക്കപ്പെടരുത് എന്ന ചിന്തയാണ്,
അങ്ങനെ ഒരു കാര്യം സംഭവിക്കരുതായിരുന്നുവെന്ന്
ഈ ചുവരിലെഴുതാന്‍ പ്രേരിപ്പിച്ചത്.
യുവമോര്‍ച്ച (അഭിനന്ദനീയം) മാത്രമല്ല,

സമൂഹ നന്മ ആഗ്രഹിക്കുന്നവര്‍ ആരും തന്നെ ചുംബന സമരത്തെ അനുകൂലിക്കില്ല.
ആ സമരത്തിനെതിരെ പ്രതികരിക്കാന്‍
കോഴിക്കോട് മാനാഞ്ചിറ എസ്,കെ.പൊറ്റെക്കാട് പ്രതിമയ്ക്ക് കീഴെ നില്‍ക്കുമ്പോള്‍ ,
ചാനലുകള്‍,പത്രക്കാര്‍ ഒന്നും തന്നെ ഉണ്ടായില്ല.
പക്ഷെ,
അന്ന്,
അവിടെവെച്ച് പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയെന്ന് ഇന്ന്,വിദ്യാലയങ്ങള്‍ക്കകത്തും,പുറത്തും കാണാം.
പക്വതയില്ലാത്ത കൌമാരമനസ്സുകളിലേക്കാണ്,മീഡിയയുടെ വന്‍ സന്നാഹവുമായി,
നിങ്ങളെല്ലാം കൂടി ചുംബന കൊടുങ്കാറ്റ് അഴിച്ചു വിട്ടത്,
ഒരു ചോദ്യം?
മാദ്ധ്യമ പ്രവര്‍ത്തകരുടെ പെണ്മക്കള്‍ക്ക് ,
ആണ്‍കുട്ടികള്‍ അവരെ തൊടുന്നതും,ചുംബിക്കുന്നതും ഇഷ്ടമല്ലെന്ന് കരുതൂ.
ചെക്കന്മാര്‍,മക്കളെ കടന്നുകേറി അങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും?
ബുദ്ധിജീവി കെ.വേണു ചുംബന സമരം വിജയിക്കാന്‍ സെമിനാര്‍ വരെ നടത്തി!
ഇവരൊന്നും ,ഈ കാലഘട്ടത്തിലല്ലേ, ജീവിക്കുന്നത്?
,ഇപ്പോഴത്തെ
കൌമാരക്കാര്‍ തൊട്ട് യുവതലമുറ
ക്യാമ്പസ്സില്‍ മയക്കുമരുന്ന്,
മൊബയില്‍ ഫോണില്‍,വാട്ട്സ് അപ്പിലും മറ്റും ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന ലൈംഗിക ചിത്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ആസ്വദിച്ച്,അവ ഗ്രൂപ്പായും,അല്ലാതെയും കാണുന്നത്,
അതൊടുവില്‍ , താല്പ്പര്യമില്ലാത്ത
പെണ്‍കുട്ടികളിലേക്ക് വരെ ചെന്നെത്തുന്ന കാഴ്ച്ച കാണൂ.
ആ സമരത്തെ എതിര്‍ത്തുവെന്ന ഒറ്റക്കാരണത്താല്‍,
ഫെയ്സ്ബുക്ക് ബോക്സിലും അല്ലാതെയും ഭീഷണികള്‍,തെറി വിളി..ഇപ്പോഴും മറന്നിട്ടില്ല.
സമൂഹം അരാജകത്വത്തിലേക്ക് കൂപ്പു കുത്താന്‍ പാകത്തിലുള്ള കാര്യങ്ങള്‍ക്ക് മീഡിയ പ്രോത്സാഹനം നല്‍കരുത്.
വളരെ ശാന്ത ശീലയായ എഫ്ബി സുഹൃത്ത് ജയശ്രീ നായര്‍ എഴുതിയതും ജിഷ വായിക്കു.
ജയക്ക് നന്ദി.
കെ.എം.രാധ
.............................................................................................
(Jayasree Nair
· New York, NY, United States) ·
ഈ ചേച്ചി അല്ലെ
പണ്ട് യുവമോർച്ചയുടെ നിറസാന്നിധ്യത്തിൽ പരസ്യമായി ചുംബിച്ചു ആഗ്രഹം തീർക്കാൻ പറ്റാതെ
ജയദേവന്റെ ഗീതാഗോവിന്ദത്തിലെ കണ്ണന്റെ കാമകേളികൾ പാടി നിർവൃതി അടഞ്ഞത്?
ഇതിപ്പോൾ യുവമോർച്ചയല്ല കമ്മ്യൂണിസ്റ്റ് ചേട്ടന്മാരെകൊണ്ടു തന്നെ കള്ളക്കണ്ണൻ പണി പറ്റിച്ചല്ലോ.
എന്റെ കണ്ണാ എങ്ങനെയാ ഇതിനൊക്കെ നന്ദി പറയുക.!.
കൃഷ്ണ കൃപാ സാഗരം
കൃഷ്ണ കൃപാ സാഗരം
ഗുരുവയൂപുരം ജനിമോക്ഷകരം

No comments:
Post a Comment