കേന്ദ്ര സര്‍ക്കാരിനു അഭിനന്ദനങ്ങള്‍.
പാസ്പോര്‍ട്ട് ലഭിക്കാനുള്ള കടമ്പകള്‍,സുതാര്യതയിലെത്തിച്ചതിന്.
ഇന്ത്യ,
ബിജെപി,ഭരിക്കുന്നത് കൊണ്ട് മാത്രം,കുറ്റം കാണുന്ന രാഷ്ട്രീയ പാര്‍ട്ടികളെ,മീഡിയയെ
ജനോപകാരപ്രദമായ പദ്ധതികള്‍ പ്രാവര്ത്തികമാക്കിക്കൊണ്ടു തന്നെ,തിരിച്ചടിക്കൂ.
No comments:
Post a Comment