എഴുത്തിലെ മാസ്മരികത?
അനുവാചകര്‍,
കഥയോ
,ലേഖനമോ എന്തുമാകട്ടെ,
വായനയില്‍ ഒരു വാക്കു പോലും ഒഴിവാക്കാതെ,
അനുഭൂതിയുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്ക്,
വികാരഭാവങ്ങളിലെക്ക്,ചെന്നെത്തുമ്പോള്‍ മാത്രമേ
എഴുത്തുകാരി തനത് കലയില്‍ സ്വല്പ്പമെങ്കിലും
വിജയിച്ചുവെന്ന് അവകാശപ്പെടാനാവൂ.
കെ.എം.രാധ
No comments:
Post a Comment