കമ്മ്യൂണിസ്റ്റ് വിപ്ലവനായിക കെ.ആര്‍.ഗൌരിയമ്മ?
ജീവിതത്തിന്‍റെ സായാഹ്നവേളയില്‍,
ആദ്ധ്യാത്മിക വഴികള്‍ തേടുന്ന സഖാവ്;ഗൌരിയമ്മ
മുന്‍കാലത്ത്,
'ഭഗവത്‌ഗീത'യും,'മനുസ്മൃതി'യും
കത്തിച്ചുവെങ്കില്‍,
അതൊന്ന് തുറന്നു നോക്കി,
വായിച്ച് സാരാംശങ്ങള്‍
ഉള്‍ക്കൊള്ളാത്തത് കൊണ്ടുകൂടിയെന്ന് വ്യക്തമാക്കട്ടെ.
കെ.ആര്‍.ഗൌരിയമ്മയെ നമുക്കാര്‍ക്കും തന്നെ കളിയാക്കാന്‍ അവകാശമില്ല.
കാരണം,
വിശ്വാസം,അവിശ്വാസം തികച്ചും വ്യക്തിനിഷ്ഠമായത് !.
കെ.എം.രാധ

No comments:
Post a Comment