ചാനല്‍ പ്രതിഭകള്‍?
യുഡിഎഫ്-എല്‍ഡിഎഫ് പക്ഷം പിടിച്ച് ,
ബിജെപിയെ മാത്രം ത്രിശൂലത്തില്‍ കുത്തിയിറക്കി,
രണഭേരി മുഴക്കുമ്പോള്‍.....
ക്ഷേത്രകള്ളക്കണക്കില്‍,വിശ്വാസികളെ ചതിക്കുമ്പോള്‍
ചരിത്രം, തല കീഴായ് മറിച്ച് സംഘപരിവാറിന്‍റെ നെഞ്ചില്‍ ചവുട്ടി
ഞെളിയുമ്പോള്‍ ....

ഓര്‍ക്കുക?
പൊള്ളുന്ന സത്യം,എന്നെങ്കിലും,പുറത്തെത്തും.?
അടൂരില്‍ ദളിത് പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാല്‍സംഗം നടത്തിയത് ഗുജറാത്തിലോ?
രാജസ്ഥാനിലോ ആയിരുന്നെങ്കില്‍ ,ചാനലുകള്‍ ആഘോഷിക്കുമായിരുന്നു.
കാരണം,
അവിടം,ബിജെപിക്കാര്‍ ഭരിക്കുന്നു!
ഇതോ,അന്വേഷണാത്മക പത്രപ്രവര്‍ത്തനം ?,
അടൂര്‍ സംഭവത്തില്‍,,ചാനല്‍ ചര്‍ച്ചകള്‍ വരാത്തതെന്താണ്?
ഉന്നതര്‍,ഉടപെട്ടോ?
അദ്ഭുതം!

No comments:
Post a Comment